Tuesday, July 11, 2017

വിശ്വാസവും അന്ധവിശ്വാസവും



*വിശ്വാസവും അന്ധവിശ്വാസവും*
*തെക്കുപുറത്തെ പുളി വെട്ടാമോ?*

     പഴയ കാലത്ത് ചില തറവാടുകളിൽ ' തെക്കതുകൾ ' എന്ന് വിളിക്കുന്ന പരദേവതാ സ്ഥാനങ്ങൾക്ക് തണലായി നില്ക്കുന്നതു കൊണ്ടാണ് തെക്കുപുറത്തെ പുളി വെട്ടരുതെന്ന് പറയുന്നത് എന്നൊരു തെറ്റായ വിശ്വാസം ഉണ്ടായിരുന്നു.  എന്നാൽ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്ന തെക്കൻ വെയിലിൽ നിന്നും തെക്ക് വശത്തുള്ള പുളി സംരക്ഷിക്കുന്നു.   നമുക്ക് ആവശ്യമായ തെക്കൻ കാറ്റിനെ ഭവനത്തിലേക്ക് ധാരാളമായി കടത്തിവിടുകയും ചെയ്യുന്നു. ഇത് കൊണ്ടാണ് തെക്കു പുറത്തു നില്ക്കുന്ന പുളി വെട്ടരുത് എന്ന് പറയുന്നത്.


No comments:

Post a Comment