Saturday, July 8, 2017

ഗുരുവും + വായുവും ചേർന്ന് ഗുരുവായൂരിൽ

*ഗുരുവും + വായുവും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി . നമ്മൾ പലരും കേട്ടിട്ടുള്ള ഒരു കഥയാണ് അത്.🤔*

*എന്നാൽ ആ കഥക്ക് അപ്പുറം ഗുരുവായൂരിന്റെ രഹസ്യത്തിലേക്ക് ആരും ചികഞ്ഞു നോക്കിയിട്ടുണ്ടാകില്ല*

 *ഗുരുവും വായുവും എന്നല്ല ഗുരുവായ വായുവിന്റെ ഊര്  എന്നാകുന്നു ശരി. എന്താണീ ഗുരുവായ വായു ? വായു ആരുടെ എങ്കിലും ഗുരു ആണെന്നല്ല  അർത്ഥം . ലഘു എന്ന വാക്കിന്റെ  വിപരീത പദമാണ് ഗുരു . അതായത് ലഘുവല്ലാത്ത വായു അഥവാ കൊടുങ്കാറ്റ് . കൊടുങ്കാറ്റിന്റെ  ഊര് .  അതാണ്.  ഗുരുവായൂരിന്റെ രഹസ്യം.  ഈയിടെ Australian  Space Research Fondation (ASAREF) ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ  തെക്കേ അറ്റത്ത് കൊച്ചി തുറമുഖത്തിന് അൽപ്പം വടക്കായി  സ്ഥിരമായി കൊടുങ്കാറ്റ് സംജാതമാകാൻ തക്ക  വിധം  ഒരു പ്രത്യേക ഇടനാഴി ഉള്ളതായി കണ്ടെത്തിയിരുന്നു . അതായത് ആ ഭാഗത്തുകൂടെ സ്ഥിരം കൊടുങ്കാറ്റ് അടിച്ചുകൊണ്ടിരിക്കും . ആ കൊടുങ്കാറ്റ്  അതിനു തെക്കുള്ളവരെ ബാക്കി ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തും വിധം ശക്തയുള്ളതും . എന്നാൽ ഇത്രയധികം  അപകട സാദ്ധ്യതയുണ്ടായിട്ടും എന്ത്കൊണ്ട്  അവ്വിധം  സംഭവിക്കുന്നില്ല എന്നത് ആസ്ട്രേലിയൻ ശാസ്ത്രജ്ഞന്മാരെ  അത്ഭുതപ്പെടുത്തി.   ഗുരുവായൂരിൽ സ്ഥാപിച്ചിരിക്കുന്ന ഒരു മാഗ്നറ്റിക് പവർ സ്റ്റോണിൽ നിന്നുള്ള ശക്തി കൊടുങ്കാറ്റിനെ ഉൾക്കടലിൽ  നിന്ന് തന്നെ വഴി തിരിച്ചു വിട്ടുന്നതായും അവർ കണ്ടെത്തി. എന്താണ് ആ ആസ്‌ട്രേലിയൻ ശാസ്ത്രജ്ഞരെ അത്ഭുതപരതന്ത്രരാക്കിയ ആ മാഗ്നറ്റിക് പവർ സ്റ്റോൺ ?  അതെ നമ്മുടെ  ഗുരുവായൂരിലെ പ്രതിഷ്ഠ തന്നെ.  ഹരേ ഗുരുവായൂരപ്പാ . നമ്മുടെ ശരീരം പഞ്ച ഭൂതാത്മകമാണ് . പഞ്ച ഭൂതങ്ങളിൽ  വായുവിന് നിർണ്ണായക സ്ഥാനം ഉണ്ട്. ഗുരുവായൂരിൽ ദർശനം നടത്തുമ്പോൾ  നമ്മുടെ ശരീരത്തിൽ പഞ്ച ഭൂതാത്മകമായ വായുവിന്റെ ബലം വർദ്ധിക്കുന്നു  എന്ന മറ്റൊരു പ്രത്യേകതയും ഉണ്ട്.*

 *ഇത് വായിക്കുന്ന ഏവരെയും   "ഗുരുവായൂരപ്പൻ" അനുഗ്രഹിക്കട്ടെ*

*ഈ സന്ദേശം ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ളവരിലും എത്തട്ടെ*


 *"ഹരേ  ഗുരുവായൂരപ്പാ..

3 comments:

  1. please enter the link of above cited news

    ReplyDelete
  2. Ridiculous. the blogger himself created a finding in the name of ASAREF without mentioning any name of researcher or time of their presentation link.

    ReplyDelete
  3. Ridiculous. the blogger himself created a finding in the name of ASAREF without mentioning any name of researcher or time of their presentation link.

    ReplyDelete